Wednesday, 21 August 2013
Tuesday, 15 January 2013
Sunday, 29 July 2012
മഴയില്ലാ കര്‍ക്കടകത്തില്‍
മഴയായ് മാറിയ കിളിമൊഴി
മഴയായ് മാറിയ കിളിമൊഴി
പെങ്ങാമുക്ക് : അധ്യാത്മ രാമായണം കിളിപ്പാട്ടിന്റെ ശ്രുതിമധുരമായ പാരായണം ഹൈസ്കൂള്‍ പെങ്ങാമുക്കില്‍ കുളിര് മഴയായ്
പെയ്തിറങ്ങി .ശ്രി.രാമന്ഭട്ടതിരിപ്പാടിന്റെയും റവ് .ഫാ.ബാബുവിന്റെയും വാര്‍ഡ് മെമ്പര്‍ അബ്ദുല്‍ റഷീദിന്റെയും സാനിധ്യത്തില്‍ നടന്ന രാമായണ മാസാചരണം മതസൌഹാര്ധതിനു ഉത്തമ മാതൃകയായി . ഭാരതിയ ഭാഷകളിലെ രാമായണ പരിചയവും എഴുത്തച്ഛന്റെ അധ്യാത്മ രാമായണ പരിചയവും വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി മാറി .
"അമൃതം സംസ്കൃതം"
സംസ്കൃത ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കുന്നതോടൊപ്പം സംസ്കൃതത്തിനു അന്ന്യഭാഷകളിലുള്ള സ്വാധീനത്തെ തിരിച്ചറിയാനും "അമൃതം സംസ്കൃതം" എന്ന ശില്പശാല സഹായകമായി .ഹൈസ്കൂള്‍ പെങ്ങാമുക്കിലെ സംസ്കൃത ദിനം മുന്‍ അധ്യാപകനായ ശ്രി.രാമന്ഭട്ടതിരിപ്പാട ഉല്‍ഘാടനം ചെയ്തു . പ്രഭാഷണം, നാടകം, പ്രതിജ്ഞ ,അഷ്ട്പദി ,വഞ്ചി പാട്ട് എന്നിവയും ഉണ്ടായിരുന്നു .
"
Subscribe to:
Posts (Atom)



















